ETV Bharat / state

മലയാളം സര്‍വകലാശാല വിസി നിയമനം : ഗവര്‍ണറെ മറികടന്ന് മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്‍റെ തെളിവുകൾ പുറത്ത് - വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരണം

മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ നടപടി ചാൻസലറായ ഗവർണറുടെ നിര്‍ദേശം മറികടന്നുകൊണ്ടാണെന്ന് തെളിയിക്കുന്ന ഫയലുകൾ പുറത്തുവന്നു

മലയാളം സര്‍വകലാശാല വിസി നിയമനം  വിസി നിയമനം  മലയാളം സര്‍വകലാശാല വിസി നിയമനം വിവാദം  ആർ ബിന്ദുവിനെതിരെ തെളിവുകൾ  മന്ത്രി ആർ ബിന്ദുവിനെതിരെ തെളിവുകൾ  വിസി നിയമനത്തിൽ മന്ത്രിയുടെ പങ്ക്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മലയാളം സര്‍വകലാശാല വിസി നിയമനം സെര്‍ച്ച് കമ്മിറ്റി  സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ആർ ബിന്ദു  ആർ ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  higher education minister r bindhu  r bindhu  r bindhu in v c appointment  r bindhu in malayalam university vc appointment  malayalam university vc appointment  malayalam university vc appointment r bindhu  evidences against minister r bindhu  മലയാളം സർവ്വകലാശാല  വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരണം
മന്ത്രി ആർ ബിന്ദു
author img

By

Published : Feb 11, 2023, 10:24 AM IST

തിരുവനന്തപുരം : തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്‍റെ തെളിവുകള്‍ പുറത്ത്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ച് മന്ത്രി ഇടപെട്ടതിനുള്ള തെളിവുകളാണ് പുറത്തുവന്നത്. അംഗീകാരമില്ലാത്ത ബില്‍ പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്തരവിട്ടത്.

കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ നല്‍കണം എന്ന ഗവര്‍ണറുടെ നിര്‍ദേശമാണ് മന്ത്രി തെറ്റിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവയ്‌ക്കാത്തതുമായ സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന രീതിയിലുള്ള സെര്‍ച്ച് കമ്മിറ്റിക്കായാണ് ചട്ടം ലംഘിച്ചത്. മലയാളം സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത് ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശം തള്ളിയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഫയലുകള്‍.

മലയാളം സര്‍വകലാശാല വിസി നിയമനം  വിസി നിയമനം  മലയാളം സര്‍വകലാശാല വിസി നിയമനം വിവാദം  ആർ ബിന്ദുവിനെതിരെ തെളിവുകൾ  മന്ത്രി ആർ ബിന്ദുവിനെതിരെ തെളിവുകൾ  വിസി നിയമനത്തിൽ മന്ത്രിയുടെ പങ്ക്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മലയാളം സര്‍വകലാശാല വിസി നിയമനം സെര്‍ച്ച് കമ്മിറ്റി  സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ആർ ബിന്ദു  ആർ ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  higher education minister r bindhu  r bindhu  r bindhu in v c appointment  r bindhu in malayalam university vc appointment  malayalam university vc appointment  malayalam university vc appointment r bindhu  evidences against minister r bindhu  മലയാളം സർവ്വകലാശാല  വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരണം  മന്ത്രി ആർ ബിന്ദു
പുറത്തുവന്ന തെളിവുകൾ

സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബര്‍ 14ന് രാജ്ഭവന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തും പുറത്ത് വന്ന ഫയലില്‍ ഉണ്ട്. സര്‍വകലാശാല നിയമ പ്രകാരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയും യുജിസി പ്രതിനിധിയും ചാന്‍സലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സര്‍ക്കാര്‍ പ്രതിനിധിയുടെ പേര് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. സെര്‍ച്ച് കമ്മിറ്റി അംഗമാകുന്നവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും സര്‍വകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാള്‍ ആയിരിക്കരുതെന്ന യുജിസി റഗുലേഷന്‍ 2018 വ്യവസ്ഥയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗവര്‍ണറുടെ കത്ത് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ല. പകരം സര്‍ക്കാര്‍ തലത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ഒക്ടോബര്‍ 29ന് ഫയല്‍ ആരംഭിച്ചു. സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചു.

എന്നാല്‍, ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയലില്‍ എഴുതി. അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയല്‍ വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലില്‍ നിര്‍ദേശിച്ച ഘടനയിലുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു കഴിഞ്ഞ ജനുവരി 7ന് മന്ത്രി ഫയലില്‍ രേഖപ്പെടുത്തിയത്.

അതുപ്രകാരം സെര്‍ച്ച് കമ്മിറ്റിയില്‍ അഞ്ചംഗങ്ങളുണ്ടാകും. യുജിസി ചെയര്‍മാന്‍റെ പ്രതിനിധി, ചാന്‍സലറുടെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി, സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്നിവരായിരിക്കും അംഗങ്ങള്‍. മന്ത്രി നിര്‍ദേശിച്ച രീതിയിലുള്ള സെര്‍ച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ ചൂണ്ടിക്കാട്ടി. സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യുജിസി റഗുലേഷനില്‍ വ്യവസ്ഥ ചെയ്‌തിട്ടില്ലെന്നും എന്നാല്‍ വി സി നിയമനാധികാരിയായ ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവില്‍ തുടര്‍ന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തി.

എന്നാല്‍ നേരത്തെ ഫയലില്‍ രേഖപ്പെടുത്തിയത് പ്രകാരമുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രി ഫയലില്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കി. ഇതുപ്രകാരമാണ് ഗവര്‍ണറുടെ നിര്‍ദേശം നിലനില്‍ക്കെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് ഗവണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയത്. ഇത്തരം ഗുരുതരമായ വിവരങ്ങളാണ് നിയമസഭയിലെ ചോദ്യത്തിന് ഉത്തരമായി വന്ന ഫയലിലെ രേഖകളില്‍ വ്യക്തമായിരിക്കുന്നത്.

അതേസമയം, ഈ കത്തിന് ഇതുവരെ രാജ്ഭവന്‍ മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാരിന്‍റെ ബില്ലില്‍ ഇത് വരെ ഒപ്പിട്ടിട്ടുമില്ല. ഈ മാസം അവസാനമാണ് മലയാളം വിസി ഡോ. വി അനില്‍ കുമാറിന്‍റെ കാലാവധി തീരുന്നത്. സര്‍ക്കാരും ഗവര്‍ണരും സ്വന്തം സെര്‍ച്ച് കമ്മിറ്റികളുമായി മുന്നോട്ടുപോകുന്നതിനാല്‍ കടുത്ത ആശയക്കുഴപ്പമാണ് വിസി നിയമനത്തിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.