ETV Bharat / state

ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച സര്‍ക്കാരിന്‍റെ മറ്റു പദ്ധതികളും ഇ.ഡി അന്വേഷിക്കുന്നു - downtown

കെ ഫോൺ, സ്മാർട്ട് സിറ്റി, ഡൗൺടൗൺ , ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്മെന്‍റ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.

തിരുവനന്തപുരം  enforcement  thiruvananthapuram  sivasankar  dream project  swapna padhathi  ചീഫ് സെക്രട്ടറി  chief secretary  കെ ഫോൺ  സ്മാർട്ട് സിറ്റി  ഡൗൺടൗൺ  ഇ-മൊബിലിറ്റി  k phone  smart city  e mobility  downtown  എം ശിവശങ്കർ
സ്വപ്‌നപദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്മെന്‍റ്
author img

By

Published : Nov 1, 2020, 2:42 PM IST

Updated : Nov 1, 2020, 4:40 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സ്വപ്‌നപദ്ധതികളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാലു പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കത്ത് നൽകി.

കെ ഫോൺ, സ്മാർട്ട് സിറ്റി, ഡൗൺടൗൺ , ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എം ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സമയത്ത് മുൻകൈയെടുത്ത് നടപ്പിലാക്കിയതാണ് ഈ നാല് പദ്ധതികളും. പദ്ധതിക്കായി തയ്യാറാക്കിയ ധാരണാപത്രം, ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങളും വിലയും അടക്കം വിശദമായ വിവരങ്ങൾക്കൊപ്പം ഈ പദ്ധതികളിൽ പങ്കാളികളായിട്ടുള്ളവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികളിൽ ശിവശങ്കറിനെ കൂടാതെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്

Last Updated : Nov 1, 2020, 4:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.