തിരുവനന്തപുരം : ദേശീയപാത 766 ലെ യാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി എലവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതു സംബന്ധിച്ച് സംസ്ഥാനം മുന്നോട്ടു വച്ച നിര്‍ദേശം കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം തള്ളിയിരുന്നു. ബദല്‍ പാത എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. പാത പൂര്‍ണമായി അടയ്ക്കാനുള്ള തീരുമാനം വയനാട് ജില്ലയിലെ ജനജീവിതത്തെയും ടൂറിസത്തെയും ബാധിക്കുമെന്ന സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
എലവേറ്റഡ് ഹൈവേ പദ്ധതി; കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍
ദേശീയപാത 766 ലെ യാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി എലവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍
തിരുവനന്തപുരം : ദേശീയപാത 766 ലെ യാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി എലവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതു സംബന്ധിച്ച് സംസ്ഥാനം മുന്നോട്ടു വച്ച നിര്‍ദേശം കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം തള്ളിയിരുന്നു. ബദല്‍ പാത എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. പാത പൂര്‍ണമായി അടയ്ക്കാനുള്ള തീരുമാനം വയനാട് ജില്ലയിലെ ജനജീവിതത്തെയും ടൂറിസത്തെയും ബാധിക്കുമെന്ന സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
Body:ദേശീയപാത 766ലെ യാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി എലവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതു സംബന്ധിച്ച് സംസ്ഥാനം മുന്നോട്ടു വച്ച നിര്‍ദ്ദേശം കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം തള്ളി. ബദല്‍ പാത എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. പാത പൂര്‍ണമായി അടയ്കാകനുള്ള തീരുമാനം വയനാട്്് ജില്ലയിലെ ജനജീവിതത്തെയും ടൂറിസത്തെയും ബാധിക്കുമെന്ന് സി.കെ.ശശീന്ദ്രന്റെ സബിമിഷന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
Conclusion: