ETV Bharat / state

കേരളത്തില്‍ ചിലര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ - വംശീയകലാപം

പാലക്കാട് നടന്ന സംഭവത്തെ മലപ്പുറവുമായി ചേർത്ത് പ്രചരിപ്പിക്കാനാണ് ശ്രമം. കേന്ദ്രപരിസ്ഥിതി മന്ത്രിയും മേനകാ ഗാഡിയും ഇതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം  ആന കൊല്ലപ്പെട്ട സംഭവം'  വംശീയകലാപം  കൊടിയേരി
ആന കൊല്ലപ്പെട്ട സംഭവം; വംശീയകലാപം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി കൊടിയേരി
author img

By

Published : Jun 5, 2020, 12:38 PM IST

Updated : Jun 5, 2020, 2:41 PM IST

തിരുവനന്തപുരം: ആന കൊല്ലപ്പെട്ട സംഭവത്തിൽ ഒരു മത വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവം ഏറെ ദു:ഖിപ്പിക്കുന്നതും നടക്കാൻ പാടില്ലാത്തതുമാണ്. ഈ സന്ദർഭം ഉപയോഗിച്ച് വർഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത വേണം.

കേരളത്തില്‍ ചിലര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട് നടന്ന സംഭവത്തെ മലപ്പുറവുമായി ചേർത്ത് പ്രചരിപ്പിക്കാനാണ് ശ്രമം. കേന്ദ്രപരിസ്ഥിതി മന്ത്രിയും മനേകാ ഗാഡിയും ഇതിനാണ് ശ്രമിക്കുന്നത്. ദേശീയതലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്‍റെ അടിത്തറ തകർക്കാനാണ് ശ്രമം. വർഗീയവിഷം തുപ്പുന്ന പ്രചാരണത്തിൽ നിന്ന് ഇത്തരക്കാർ പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Last Updated : Jun 5, 2020, 2:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.