തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 72 പത്രികകൾ ആണ് സമർപ്പിച്ചത്. തിരുവനന്തപുരം-നാല്, കൊല്ലം, പത്തനംതിട്ട എട്ട് വീതം, ആലപ്പുഴ, തൃശ്ശൂർ ആറ് വീതം, കോട്ടയം-ഒമ്പത്, ഇടുക്കി-ഏഴ്, എറണാകുളം, കണ്ണൂർ-നാല് വീതം, മലപ്പുറം-12, കോഴിക്കോടും വയനാട് ഒരോ പത്രിക വീതവും സമർപ്പിച്ചു. കാസർഗോഡ് ജില്ലയിൽ മാത്രം ഒരു പത്രികയും സമർപ്പിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നവംബർ 19 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം തുടരുന്നു - അവസാന തിയതി
സംസ്ഥാനത്ത് ഇന്നലെ മാത്രം 72 പത്രികകൾ ആണ് സമർപ്പിച്ചത്. കാസർഗോഡ് ജില്ലയിൽ മാത്രം ഒരു പത്രികയും സമർപ്പിച്ചിട്ടില്ല.