തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പിൽ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഒറ്റ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ പൊലീസിന്‍റെ നിലപാട് തേടും. ഡിസംബർ 31നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനാണ് കമ്മീഷന്‍റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയുമായി ചർച്ച നടത്തും - december 31
ഒറ്റ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയുമായി ചർച്ച നടത്തും