ETV Bharat / state

നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങും

നാളെ രാത്രിയോടെ ജലവിതരണം പൂർണമായും പുനഃസ്ഥാപിക്കും.

drinking water impeded  thiruvananthapuram drinking water  കുടിവെള്ളം മുടങ്ങും  തിരുവനന്തപുരം കുടിവെള്ളം  കവടിയാർ ജല അതോറിറ്റി  പേരൂർക്കട ജല അതോറിറ്റി  അരുവിക്കര ജല ശുദ്ധീകരണശാല
നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങും
author img

By

Published : Jan 4, 2020, 9:06 AM IST

തിരുവനന്തപുരം: നഗരത്തിലെ വിവിധ മേഖലകളിൽ ഇന്ന് ഉച്ച മുതൽ നാളെ രാവിലെ വരെ കുടിവെള്ളം മുടങ്ങും. അരുവിക്കര ജല ശുദ്ധീകരണശാലയുടെ രണ്ടാം ഘട്ട നവീകരണ പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക.

ജല അതോറിറ്റിയുടെ കവടിയാർ, പേരൂർക്കട സെക്ഷൻ പരിധിയിലാണ് കുടിവെള്ളം മുടങ്ങുക. അവശ്യ ഘട്ടങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളയമ്പലം, പി.ടി.പി നഗർ എന്നിവിടങ്ങളിലെ വെൻഡിങ് പോയിന്‍റുകളിൽ നിന്നും ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

നവീകരണം നടക്കുന്ന 86 എംഎൽഡി പ്ലാന്‍റിൽ നാളെ രാവിലെ പമ്പിങ് പുനരാരംഭിക്കും. നാളെ രാത്രിയോടെ ജലവിതരണം പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

Intro:തിരുവനന്തപുരം നഗരത്തിലെ വിവിധ മേഖലകളിൽ ഇന്ന് ഉച്ചമുതൽ നാളെ രാവിലെ വരെ കുടിവെള്ളം മുടങ്ങും. അരുവിക്കര ജല ശുദ്ധീകരണശാലയുടെ രണ്ടാം ഘട്ട നവീകരണ പണികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുക.
ജല അതോറിറ്റി കവടിയാർ, പേരൂർക്കട സെക്ഷൻ പരിധിയിലാണ് കുടിവെള്ളം മുടങ്ങുക.
അവശ്യ ഘട്ടങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളയമ്പലം , പി ടി പി നഗർ എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ടാങ്കർ ലോറികളിൽ ജലവിതരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
നവീകരണം നടക്കുന്ന 86 എം എൽ ഡി പ്ലാന്റിൽ നാളെ രാവിലെ പമ്പിംഗ് പുനരാരംഭിക്കും. നാളെ രാത്രിയോടെ ജലവിതരണം പൂർണമായും പുനസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.