ETV Bharat / state

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ആരംഭിച്ചു

ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ പെൻഷൻ നൽകുന്നതിനുള്ള അനുമതി സർക്കാർ നൽകുകയും പ്രാഥമിക സഹകരണ സംഘങ്ങളുമായുള്ള ത്രികക്ഷി കരാർ നടപടികൾ പൂർത്തിയായതിനെ തുടർന്നുമാണ് പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചത്.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ആരംഭിച്ചു
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ആരംഭിച്ചു
author img

By

Published : Apr 4, 2020, 3:45 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു. പെൻഷൻ നൽകുന്നതിനായി നിലവിലുള്ള കരാർ കാലാവധി മാർച്ച് 31-ന് അവസാനിച്ചിരുന്നു. ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ പെൻഷൻ നൽകുന്നതിനുള്ള അനുമതി സർക്കാർ നൽകുകയും പ്രാഥമിക സഹകരണ സംഘങ്ങളുമായുള്ള ത്രികക്ഷി കരാർ നടപടികൾ പൂർത്തിയായതിനെ തുടർന്നുമാണ് പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചത്. പെൻഷൻ വിതരണത്തിന് 65 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.