തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിടുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
കൂടുതല്‍ വായനയ്‌ക്ക്: നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരായ മുഴുവൻ പൊലീസുകാരെയും പിരിച്ചു വിടും
ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പരമാധികാരമാണ് നടപ്പാവുക. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.