തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 3ന് ശേഷമുള്ള ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ. ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം റെഡ് സോൺ തരം തിരിക്കുന്നതിലും തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 3ന് ശേഷമുള്ള ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് ഡിജിപി - തീരുമാനം
മെയ് 3ന് ശേഷമുള്ള ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ. ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം റെഡ് സോൺ തരം തിരിക്കുന്നതിലും തീരുമാനം ഉണ്ടാകും.
മെയ് 3ന് ശേഷമുള്ള ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് ഡിജിപി