ETV Bharat / state

ദേവികയുടെ ആത്മഹത്യ: മുന്നൊരുക്കങ്ങളുടെ അഭാവമെന്ന് രമേശ് ചെന്നിത്തല - online classes

ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ അവധാനത കാണിക്കണമായിരുന്നു എന്നും രമേശ് ചെന്നിത്തല.

ramesh chennithala  opposition leader  online classes  thiruvananthapuram
മുന്നൊരുക്കങ്ങൾ ഇല്ലാതെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിന്‍റെ രക്തസാക്ഷിയാണ് ദേവികയെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : Jun 2, 2020, 8:33 PM IST

തിരുവനന്തപുരം: മുന്നൊരുക്കങ്ങൾ ഇല്ലാതെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിന്‍റെ രക്തസാക്ഷിയാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ അവധാനത കാണിക്കണമായിരുന്നു. ഇനി എങ്കിലും സർക്കാർ കണ്ണ് തുറന്നു കാണണമെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.