ETV Bharat / state

Daily Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 26 ചൊവ്വാഴ്‌ച 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

Daily Horoscope  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  todays astrological predictions  നിങ്ങളുടെ വാരഫലം
Daily Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 26 ചൊവ്വാഴ്‌ച 2022)
author img

By

Published : Jul 26, 2022, 6:52 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് പൊതുവെ ആത്മവിശ്വാസം കുറഞ്ഞ ദിവസമായിരിക്കും. തൊഴിൽമേഖലയിൽ പക്ഷേ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമാണ്. വിജയം നിങ്ങളെ തേടിവരും.

കന്നി: ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്ത് സമയം ചെലവഴിക്കുന്നത് ഫലപ്രദമായേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഇന്ന് സംഭവിച്ചേക്കും.

തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രശ്‌നങ്ങള്‍ ഇന്ന് അവസാനിച്ചേക്കും. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണഗതിയില്‍ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. സായാഹ്നം സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.

ധനു: വളരെ വൈരുധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും നിങ്ങൾ അകന്നുനിൽക്കുക. ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താല്‍ വാഗ്‌വാദങ്ങള്‍ ഒഴിവാക്കാം.

മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്‌ക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നൽകാൻ നിങ്ങൾക്ക് ഇന്ന് കഴിഞ്ഞേക്കും. നിങ്ങള്‍ സ്വയം നന്നായി മനസിലാക്കേണ്ടതുണ്ട്. അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.

മേടം: ഇന്ന് നിങ്ങൾക്ക് സുന്ദരമായ കാര്യങ്ങളോടായിരിക്കും കൂടുതല്‍ താത്‌പര്യം. ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടേക്കും. തുറന്ന മനസോടെ ലഭ്യമായവയിൽ നിന്ന് നന്നായി ആലോചിച്ച് തെരഞ്ഞെടുക്കുക.

ഇടവം: ഇന്ന് നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് ഇന്ന് സാധ്യതയുണ്ട്. സ്വാദിഷ്‌ടമായതോ തീക്ഷ്ണമായതോ ആയ എന്തോ ഒന്നിനുവേണ്ടി നിങ്ങൾ കഠിനമായി ആഗ്രഹിക്കും. അതിനാൽ നിങ്ങളെ വേണ്ടുംവിധം ശ്രദ്ധിക്കുക.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾ ആവേശഭരിതനായിരിക്കും. വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. തിരക്കേറിയ ദിനചര്യ ആയിരിക്കും ഇന്നത്തേത്. എന്നാലും, അത് സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും നിങ്ങളെ നയിക്കും.

കര്‍ക്കടകം : കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് ശ്രമങ്ങൾ പാഴായിപ്പോകാം. നിങ്ങളുടെ കുട്ടികള്‍ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാന്‍ ഇടയുണ്ട്. അയൽക്കാരെ കരുതിയിരിക്കുക, സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.