തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചത്. നിയന്ത്രിത മേഖലയിൽ ജോലി ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ്; തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു - crimebranch
നിയന്ത്രിത മേഖലയിൽ ജോലി ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്
![പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ്; തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു കൊവിഡ് crimebranch headquarters closed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8057762-thumbnail-3x2-kerlaaa.jpg?imwidth=3840)
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു