ETV Bharat / state

വെടിയുണ്ടകള്‍ക്കായി ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന - crime branch

പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം.

Crime Branch inspection for bullets  വെടിയുണ്ടകള്‍ക്കായി ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന  ക്രൈം ബ്രാഞ്ച്  എസ്ഐ റെജി ബാലചന്ദ്രന്‍  crime branch  si reji balachandran
വെടിയുണ്ടകള്‍ക്കായി ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന
author img

By

Published : Mar 2, 2020, 12:19 PM IST

തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് പരിശോധന തുടങ്ങി. 1996 മുതൽ പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് എസ്.എ.പി ക്യാമ്പിന് ലഭിച്ച വെടിയുണ്ടകളുടെ എണ്ണമാണ് പരിശോധിക്കുന്നത്. ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി അനിൽകുമാറും സംഘവുമാണ് പരിശോധന നടത്തുന്നത്. വെടിയുണ്ട കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പ് എസ്.ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാണാതായ വെടിയുണ്ടകൾക്കു പകരം വ്യാജ കെയ്‌സ് നിര്‍മിച്ച് സ്റ്റോറില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിനാണ് എസ്ഐ ആയിരുന്ന റെജി ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.