തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിലാണ് കേസ്. സന്ദീപിന്‍റെ അഭിഭാഷകൻ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നു. ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം നടത്തുന്നതിനിടെയാണ് സന്ദീപിന്‍റെ പരാതിയിൽ വീണ്ടും കേസ്.
ഇ.ഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച് - crime branch case aginst ed
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിലാണ് കേസ്
![ഇ.ഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ക്രൈംബ്രാഞ്ച് സ്വർണക്കടത്ത് gold smuggling crime branch case aginst ed crime branch](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11200831-thumbnail-3x2-ddd.jpg?imwidth=3840)