ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

രണ്ടാം 100 ദിന കർമപരിപാടിയും എം ശിവശങ്കറിനെതിരായ സ്വപ്‌നയുടെ ആരോപണങ്ങളും ചർച്ചയാകും

CPM state secretariat meeting today  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്  മുഖ്യമന്ത്രി ചേരുന്ന സിപിഎം യോഗം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
author img

By

Published : Feb 11, 2022, 9:38 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് (11.02.2022) ചേരും. ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ പാർട്ടി സംസ്ഥാന സമ്മേളനത്തിൻ്റെ നടത്തിപ്പ് പ്രധാന ചർച്ചയാകും.

രോഗവ്യാപന നിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ച മാർച്ചിൽ തന്നെ സമ്മേളനം നടത്തുന്നത് സംബന്ധിച്ചാവും ചർച്ച. സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരായ സ്വപ്‌നയുടെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതും ചർച്ചയാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച രണ്ടാം 100 ദിന കർമപരിപാടി, കേരളത്തിന് എതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം തുടങ്ങിയവയും ചർച്ചചെയ്യും.

ALSO READ: 'ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം', പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.