തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനു മറുപടിയുമായി സിപിഎം. തലസ്ഥാന ജില്ലയെ അവഗണിച്ചെന്ന ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കള്ള പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിന്‍റെ ജാള്യത മറയ്ക്കുന്നതിനാണ് ബിജെപി ആരോപണം ഉന്നയിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്നത് കള്ള പ്രചരണമാണെന്ന് സിപിഎം - budget
കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിന്‍റെ ജാള്യത മറയ്ക്കുന്നതിനാണ് ബിജെപി ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു
ബജറ്റിൽ തലസ്ഥാന നഗരിയെ അവഗണിച്ചെന്നത് കള്ള പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനു മറുപടിയുമായി സിപിഎം. തലസ്ഥാന ജില്ലയെ അവഗണിച്ചെന്ന ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കള്ള പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിന്‍റെ ജാള്യത മറയ്ക്കുന്നതിനാണ് ബിജെപി ആരോപണം ഉന്നയിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
Intro:സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനു മറുപടിയുമായി സി പി എം. തലസ്ഥാന ജില്ലയെ അവഗണിച്ചെന്ന് ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കള്ള പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചത് ജാള്യത മറയ്ക്കുന്നതിനാണ് ബിജെപി ആരോപണം ഉന്നയിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
Body:.
Conclusion:.
Body:.
Conclusion:.