ETV Bharat / state

കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് എ വിജയരാഘവൻ - vijayarakhavan

നിയമപരമായി മുന്നോട്ടുപോകാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും എ വിജയരാഘവൻ.

തിരുവനന്തപുരം  കെടി ജലീൽ വിഷയം  സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ  ലോകായുക്ത ഉത്തരവ്  vijayarakhavan
കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് എ വിജയരാഘവൻ
author img

By

Published : Apr 20, 2021, 5:12 PM IST

തിരുവനന്തപുരം: കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. ജലീൽ രാജിവച്ചുകഴിഞ്ഞു. നിയമപരമായി മുന്നോട്ടുപോകാൻ എല്ലാവർക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും വിജയരാഘവൻ പറഞ്ഞു.

കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് എ വിജയരാഘവൻ

Read more: കെ.ടി ജലീലിന് തിരിച്ചടി ; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ലോകായുക്ത ഉത്തരവിനെതിരെ മുന്‍ മന്ത്രി കെ.ടി ജലീൽ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി സംബന്ധിച്ചായിരുന്നു സിപിഎം ആക്‌ടിങ് സെക്രട്ടറിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.