ETV Bharat / state

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു, ബിനീഷിന്‍റെ അറസ്റ്റ് ലഹരി മരുന്ന് കേസിലല്ല: കാനം

ബിനീഷിന്‍റെ അറസ്റ്റിൽ കോടിയേരി പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കാനം രാജേന്ദ്രന്‍.

തിരുവനന്തപുപരം  കാനം രാജേന്ദ്രന്‍  ബിനീഷിന്‍റെ അറസ്റ്റ്  CPI state secretary Kanam Rajendran  bineesh arrest  ഇഡി  മയക്ക് മരുന്ന കേസ്
ബിനീഷിന്‍റെ അറസ്റ്റ് ലഹരി മരുന്ന് കേസിലല്ല; കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു: കാനം
author img

By

Published : Oct 30, 2020, 1:18 PM IST

Updated : Oct 30, 2020, 1:44 PM IST

തിരുവനന്തപുപരം: ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ. ബിനീഷിനെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ലെന്നും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ആണെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു, ബിനീഷിന്‍റെ അറസ്റ്റ് ലഹരി മരുന്ന് കേസിലല്ല: കാനം

ബിനീഷിന്‍റെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ല. സർക്കാരുമായി ഒരു ബന്ധവും ഇല്ല. വിഷയങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിൽ കൂടുതൽ ഒന്നും ഈ വിഷയത്തിൽ പറയാനില്ലെന്നും കാനം പറഞ്ഞു. നേതാക്കളുടെ മക്കൾ എന്ന പ്രത്യേക വിഭാഗം ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Last Updated : Oct 30, 2020, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.