തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടിക്ക് ലഭിച്ച അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് ജില്ലാ കൗൺസിലുകൾ ശുപാർശ ചെയ്‌ത പേരുകൾ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയതിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച പ്രാഥമിക ചർച്ചകളുമുണ്ടാകും.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് - CPI state executive meeting
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും
![സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് CPI state executive meeting today സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് സിപിഐ CPI state executive meeting CPI](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10011232-thumbnail-3x2-ddd.jpg?imwidth=3840)