ETV Bharat / state

അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് സ്വയം നിരീക്ഷണത്തില്‍ - latest covid

നഗരസഭാ ശ്‌മശാനത്തിൽ അഞ്ച്തെങ്ങ് സ്വദേശിനിയുടെ സംസ്‌കാരത്തിന് പ്രസിഡന്‍റ്‌ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ നഗരസഭാ മന്ദിരവും സന്ദര്‍ശിച്ചു

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരിശോധന ഫലം പോസിറ്റീവ്; സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍  latest covid  latest tvm
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരിശോധന ഫലം പോസിറ്റീവ്; സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍
author img

By

Published : Aug 8, 2020, 8:28 PM IST

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ ചെയർമാനും, വൈസ് ചെയർപേഴ്‌സണും, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനും, സെക്രട്ടറിയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോകും. കഴിഞ്ഞ ദിവസം നഗരസഭാ ശ്‌മശാനത്തിൽ അഞ്ച്തെങ്ങ് സ്വദേശിനിയുടെ സംസ്‌കാരത്തിന് വന്നിരുന്നവരിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്‌ ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവർ നഗരസഭാ മന്ദിരത്തിലും സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരിശോധന ഫലം ഇന്ന് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഇവരുമായി പ്രൈമറി കോൺടാക്‌റ്റ്‌ ലിസ്റ്റിൽ ഉൾപ്പെട്ടവരായ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജീവനക്കാരും 7 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുന്നതെന്ന് ചെയർമാൻ എം പ്രദീപ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.