തിരുവനന്തപുരം: അബുദബിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരന് കൊവിഡ് ലക്ഷണങ്ങൾ. ഇയാളെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗബാധിതരുമായി അബുദബിയിൽ സമ്പർക്കം പുലർത്തിയ 10 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അബുദബിയിൽ നിന്ന്' 182 പ്രവാസികളുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 12 ഗർഭിണികളും 16 കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെ പരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് അയച്ചു. മറ്റുള്ളവരെ സർക്കാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
അബുദബിയിൽ നിന്ന് എത്തിയ യാത്രക്കാരന് കൊവിഡ് ലക്ഷണങ്ങൾ - abu dhabi
രോഗബാധിതരുമായി അബുദാബിയിൽ സമ്പർക്കം പുലർത്തിയ 10 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു