ETV Bharat / state

തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വീണ്ടും കൊവിഡ് വ്യാപനം - തിരുവനന്തപുരം പൊലീസ്

25 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Thiruvananthapuram  covid spread again among police officers  covid spread police  covid spread  Thiruvananthapuram  Thiruvananthapuram covid  പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ്  തിരുവനന്തപുരം  തിരുവനന്തപുരം പൊലീസ്  തിരുവനന്തപുരം പൊലീസ് കൊവിഡ്
പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ്
author img

By

Published : Jun 14, 2021, 2:10 PM IST

തിരുവനന്തപുരം: ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വീണ്ടും കൊവിഡ് വ്യാപനം. രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴു പേര്‍ക്കും കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ലോക്ക്ഡൗൺ : ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരാന്‍ സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.