തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യാശ്രമം. കൊവിഡ് മുക്തനായ യുവാവാണ് ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊവിഡ് വാർഡിലെ ശുചി മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഡിസ്‌ചാർജ് ആകാൻ ഇരിക്കെയാണ് കഴക്കൂട്ടം സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കൽ കോളജിലെ തന്നെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു - കേരളത്തിലെ ആത്മഹത്യ വാർത്തകൾ
കൊവിഡ് വാർഡിലെ ശുചി മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു