തിരുവനന്തപുരം: ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരിൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 315 സാമ്പിളുകളിൽ 218 പേരുടെ പരിശോധന ഫലം നെഗറ്റീവ്. 97 ഫലം കൂടി ഇനി വരാനുണ്ട്. ജില്ലയിൽ 655 പേർ വീട്ടിൽ നിരീക്ഷണത്തിലും 14 പേർ ആശുപത്രിയിലുമാണ്. ഇന്നലെ മാത്രം 264 പേരെ വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് പൂർണമായും മനുഷ്യവിഭവശേഷി ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വി.വി. ഷേർളി അറിയിച്ചു
കൊവിഡ് 19; തലസ്ഥാനത്ത് 218 സാമ്പിളുകളുടെ ഫലം നെഗറ്റീവ് - ഡോക്ടർ വി.വി. ഷേർളി
ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരിൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 315 സാമ്പിളുകളിൽ 218 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെ മാത്രം 264 പേരെ വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.