തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ ആലംകോട് പാളയത്തിൽ വീട്ടിൽ 80 കാരനായ പി രാജപ്പൻ ചെട്ടിയാർ കൊവിഡ് ബാധിച്ച് മരിച്ചു. ഇയാളുടെ മകൻ വിനോദ് കുമാറിനും മരുമകൾ ശ്രീജ കുമാരിക്കും, ചെറുമകൻ നവീനും ഇക്കഴിഞ്ഞ 14 ന് രോഗം ബാധിച്ചിരുന്നു. തുടർന്ന് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രാജപ്പൻ ചെട്ടിയാർക്ക് 17 ന് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ആയിരുന്നു. ചികിത്സയിലിരിക്കവെ ഇന്ന് മരണപെട്ടു.
ആറ്റിങ്ങല്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് മരണം
ഇയാളുടെ മകൻ വിനോദ് കുമാറിനും മരുമകൾ ശ്രീജ കുമാരിക്കും, ചെറുമകൻ നവീനും ഇക്കഴിഞ്ഞ 14 ന് രോഗം ബാധിച്ചിരുന്നു.
![ആറ്റിങ്ങല്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു covid_death attigal covid_death ആറ്റിങ്ങല്‍ കൊവിഡ് മരണം ആറ്റിങ്ങല്‍ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9359247-73-9359247-1603982552310.jpg?imwidth=3840)
ആറ്റിങ്ങലില്‍ ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു