ETV Bharat / state

കൊവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി - covid crisis

പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍.

കൊവിഡ് പ്രതിസന്ധി  സാമ്പത്തിക പാക്കേജ് ആവശ്യപ്പെടും  കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടും  കെ.എൻ ബാലഗോപാൽ  Finance Minister will ask the central governmen  financial package  covid crisis  KN Balagopal
കൊവിഡ് പ്രതിസന്ധി ;കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി
author img

By

Published : Jul 29, 2021, 11:29 AM IST

Updated : Jul 29, 2021, 11:52 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടും.

കൊവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി

കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

also read:വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും

Last Updated : Jul 29, 2021, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.