ETV Bharat / state

പൊലീസിലെ അഴിമതി; സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ് - തിരുവനന്തപുരം വിജിലന്‍സ് കോടതി

സിഎജി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികൾ ഫെബ്രുവരി 19ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കണം

Thiruvananthapuram vigilance court  police  cag report  സിഎജി റിപ്പോര്‍ട്ട്  പൊലീസിലെ അഴിമതി  തിരുവനന്തപുരം വിജിലന്‍സ് കോടതി  സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്
പൊലീസിലെ അഴിമതി സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്
author img

By

Published : Feb 17, 2020, 12:47 PM IST

Updated : Feb 17, 2020, 12:56 PM IST

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിമതിയില്‍ വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവനന്തപുരം വിജിലൻസ് കോടതി നോട്ടീസയച്ചു. സിഎജി റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികളില്‍ ഈ മാസം 19ന് സര്‍ക്കാര്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് നവീകരണത്തിനായി ഫണ്ട് വകമാറ്റിയതും പൊലീസ് വാഹനങ്ങള്‍ വാങ്ങിയതുമുള്‍പ്പെടെയുള്ള വിവരങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വെടിയുണ്ടകള്‍ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Last Updated : Feb 17, 2020, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.