ETV Bharat / state

കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍

author img

By

Published : Jan 27, 2020, 10:21 AM IST

മുൻകരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണമെന്ന് ആരോഗ്യ വകുപ്പ്

cororna in kerala ; 288 people are under observation  കൊറോണ വൈറസ്: കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍  മുൻകരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണമെന്നും ആരോഗ്യ വകുപ്പ്  തിരുവനന്തപുരം:  288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്.  കൊറോണ വൈറസ്
കൊറോണ വൈറസ്: കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ ഏഴ് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിൽ കഴിയുന്നത്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.

മുൻകരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 109 പേർ ചൈനയിൽ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർഥികളും മടങ്ങിയെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു. മുൻകരുതലിന്‍റെ ഭാഗമായി 28 ദിവസം ഇവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Intro:കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ ഏഴ് പേർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിൽ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിൽ കഴിയുന്നത്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണം നടപടി. ഇന്നലെ മാത്രം 109 പേർ ചൈനയിൽ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളും മടങ്ങിയെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു. കരുതലിന്റെ ഭാഗമായി 28 ദിവസം ഇവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.Body:...Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.