ETV Bharat / state

ലീഗിലേത് അഴിമതി പണം സംബന്ധിച്ച തര്‍ക്കം: എ.വിജയരാഘവൻ - Muslim League

വലിയ തകർച്ചയാണ് ഇതുമൂലം ലീഗിന് ഉണ്ടാക്കുക. കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തു വരാനുണ്ട്. ആ വിവരങ്ങൾ കൂടി പുറത്തുവന്നാൽ പൊതുസമൂഹത്തിന് കാര്യങ്ങൾ ബോധ്യമാകുമെന്നും വിജയരാഘവന്‍

അഴിമതി  മുസ്ലീം ലീഗ്  എ.വിജയരാഘവൻ  സിപിഎം  കുഞ്ഞാലിക്കുട്ടി  A Vijayaraghavan  Muslim League  CPIM
ലീഗില്‍ നടക്കുന്നത് അഴിമതിയിലൂടെ ഉണ്ടാക്കിയ പണം വിനിയോഗിച്ചത് സംബന്ധിച്ച തർക്കം: എ.വിജയരാഘവൻ
author img

By

Published : Aug 7, 2021, 7:43 PM IST

Updated : Aug 7, 2021, 8:24 PM IST

തിരുവനന്തപുരം: മുസ്ലീം ലീഗിൽ നടക്കുന്നത് അധികാരമുപയോഗിച്ച് അഴിമതിയിലൂടെ ഉണ്ടാക്കിയ പണം വിനിയോഗിച്ചത് സംബന്ധിച്ച തർക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രടറി എ.വിജയരാഘവൻ. ഇതിന്‍റെ ആഘാതം ലീഗിൽ ഉണ്ടാകും. വലിയ തകർച്ചയാണ് ഇതുമൂലം ലീഗിന് ഉണ്ടാക്കുക. കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തു വരാനുണ്ട്.

കൂടുതല്‍ വായനക്ക്: 'ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു'; വിടാതെ കെ.ടി. ജലീൽ

ആ വിവരങ്ങൾ കൂടി പുറത്തുവന്നാൽ പൊതുസമൂഹത്തിന് കാര്യങ്ങൾ ബോധ്യമാകും. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഒരു കാലത്തും മുസ്ലീം ലീഗിൽ ചർച്ച ആകാറില്ല. ഹൈദരലി തങ്ങൾ അടക്കമുള്ളവരുടെ പങ്ക് ഇഡി അന്വേഷണത്തിലൂടെ വ്യക്തമാകൂ എന്നും വിജയരാഘവൻ പറഞ്ഞു.

ലീഗിലേത് അഴിമതി പണം സംബന്ധിച്ച തര്‍ക്കം: എ.വിജയരാഘവൻ

Last Updated : Aug 7, 2021, 8:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.