തിരുവനന്തപുരം: പോത്തൻകോട് വൈറസ് ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള സ്രവ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ചതിനെ തുടർന്നാണ് നടപടി. അബ്‌ദുൾ അസീസ് എന്നയാളാണ് മരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 14 പേരെ കൂടി കണ്ടെത്തി. ഇവരുടെ സ്രവ പരിശോധന നടത്തും. പോത്തന്‍കോട് നിന്നും ശേഖരിച്ച 177 സാമ്പിളുകളില്‍ 145 പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. ഇനി 32 പരിശോധന ഫലങ്ങലാണ് ലഭ്യമാകാനുള്ളത്.
പോത്തൻകോട് സ്രവ പരിശോധന തുടരുന്നു - pothencode covid 19
കൊവിഡിനെ തുടര്‍ന്ന് കേരളത്തിൽ രണ്ടാമതായി മരിച്ച രോഗി പോത്തന്‍കോട് സ്വദേശിയായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ 14 പേരെ കൂടി കണ്ടെത്തി.
പോത്തൻകോട്