തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ച് ഇന്ന്. രാവിലെ 10ന് തുടങ്ങുന്ന മാർച്ചിന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ നേതൃത്വം നൽകും. കർഷക ബില്ലിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്‌ത പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മാർച്ച്.
കാര്‍ഷിക ബില്ലിനെതിരെ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ച് ഇന്ന് - പ്രതിപക്ഷ നേതാവ്
രാവിലെ 10ന് തുടങ്ങുന്ന മാർച്ചിന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ നേതൃത്വം നൽകും.
ബില്ലിനെതിരെ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ച് ഇന്ന്