ETV Bharat / state

വാരാന്ത്യ ലോക്ക്ഡൗണില്‍ സംസ്ഥാനം ; സ്‌റ്റുഡിയോകള്‍ തുറക്കാം - ലോക്ക് ഡൗണ്‍ വാർത്തകള്‍

കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ അനുമതി.

complete lockdown in kerala  kerala lock down news  lock down in kerala  കേരളത്തില്‍ ലോക്ക് ഡൗണ്‍  ലോക്ക് ഡൗണ്‍ വാർത്തകള്‍  ലോക്ക് ഡൗണ്‍ ഇളവുകള്‍
ലോക്ക് ഡൗണ്‍
author img

By

Published : Jul 31, 2021, 9:02 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും (ശനി, ഞായർ) സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ ഇളവുനൽകിയിട്ടുണ്ട്.

also read: കൊവിഡ് നിയന്ത്രണം; ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി

നീറ്റ് പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ഫോട്ടോ എടുക്കേണ്ടതിനാൽ സ്റ്റുഡിയോകൾക്ക് ഇന്നും നാളെയും രാത്രി എട്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.