തിരുവനന്തപുരം: നഗരസഭ പരിധിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ജില്ല കലക്‌ടറുടെ നിർദേശം. നഗരസഭയിലെ റിട്ടേണിങ് ഓഫിസർമാർ, എം.സി.സി സ്ക്വാഡ്, ആൻ്റി ഡിഫോഴ്സ്മെൻ്റ് സ്ക്വാഡ് എന്നിവരുമായി കലക്‌ടർ യോഗം നടത്തി. കോർപ്പറേഷൻ്റെ ഒന്നു മുതൽ 25 വരെ ഡിവിഷനുകളിൽ ജില്ലാ പ്ലാനിങ് ഓഫിസർ വി. ജഗൻ കുമാർ, 26 മുതൽ 50 വരെ ഡിവിഷനുകളിൽ ജില്ല സപ്ലൈ ഓഫിസർ ജലജ ജി.എസ്, 51 മുതൽ 75 വരെ സബ് കലക്‌ടർ എം.എസ് മാധവിക്കുട്ടി, 76 മുതൽ 100 വരെ ജില്ല ലേബർ ഓഫിസർ ബി.എസ് രാജീവ് എന്നിവരാണ് റിട്ടേണിങ് ഓഫിസർമാർ.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കർശനമാക്കും - തദ്ദേശ തെരഞ്ഞെടുപ്പ് തിരുവനന്തപുരം
സംസ്ഥാനത്തെ വാര്‍ഡുകളിൽ ഡിസംബര്‍ 8, 10, 14 തീയതികളിലായി തെരഞ്ഞെടുപ്പ് നടക്കും