തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ്റെ നിലപാട് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണെന്ന് നേരത്തെ വ്യക്തമായതാണ്. അതുറപ്പിക്കുന്നതാണ് ഇതു സംബന്ധിച്ച് ധനമന്ത്രാലയം പാർലമെൻ്റിൽ നൽകിയ മറുപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോൺഗ്രസും ബിജെപിയും കഴിയുന്നത്ര ഒന്നിച്ചുനിന്ന് എൽഡിഎഫ് സർക്കാരിനെ എതിർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരനെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി - diplomatic bag
സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ്റെ നിലപാട് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണെന്ന് നേരത്തെ വ്യക്തമായതാണ്