തിരുവനന്തപുരം: തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമായ അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാന്തമായ ജന ജീവിതത്തെ തകർക്കാനുള്ള ശ്രമമാണിത്. അത്തരം നീചമായ ശ്രമങ്ങളിൽ നിന്ന് പിന്മാറണം. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഒരു വിട്ടു വീഴ്ചയും ഇല്ലാതെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിന് കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സനൂപിന്‍റെ മരണം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി - CPM
ഒരു വിട്ടു വീഴ്ചയും ഇല്ലാതെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിന് കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
![സനൂപിന്‍റെ മരണം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം Thiruvavanthapuram Trissur Sanoop സനൂപ് സിപിഎം ബ്രാഞ്ച് സെക്രട്ടറി CPM pinarai Vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9075584-thumbnail-3x2-sdg.jpg?imwidth=3840)
സനൂപിന്‍റെ മരണം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി