തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് മാനുഷിക പരിഗണനകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏതെങ്കിലും തരത്തില്‍ ഉള്ള രാഷ്ട്രീയ പരിഗണനയും ഉണ്ടായിട്ടില്ല. പിഎസ്‌സി വഴി നിയമനം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതില്‍ ചിലര്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ട ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ല. ആരെയും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് മാനുഷിക പരിഗണനകൊണ്ടെന്ന് മുഖ്യമന്ത്രി - താല്‍ക്കാലിക ജീവനക്കാർ
പിഎസ്‌സി വഴി നിയമനം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.