തിരുവനന്തപുരം: പ്രശസ്‌ത മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പിഎം മാത്യു വെല്ലൂരിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മനശാസ്ത്ര മേഖലയ്ക്ക് പിഎം മാത്യു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മനശാസ്ത്ര പ്രശ്നങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പംക്തികളും ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. മാനസികാരോഗ്യം സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കാൻ അധ്യാപകനെ പോലെ അദ്ദേഹം പ്രയത്നിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. പിഎം മാത്യു വെല്ലൂരിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു - CM condoles
മനശാസ്ത്ര മേഖലയ്ക്ക് പിഎം മാത്യു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു