ETV Bharat / state

മന്ത്രിമാരുടെ അദാലത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവിന്‍റെ ജാഥ

പ്രതിപക്ഷ നേതാവിന്‍റെ ജാഥയുടെ സ്ഥിതി ഇതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

cm about covid protocol  CM pinarayi vijayan  kerala cm  sadwana sparsham  മന്ത്രിമാരുടെ അദാലത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവിന്‍റെ ജാഥ  കേരളത്തിലെ കൊവിഡ് കാലം
മന്ത്രിമാരുടെ അദാലത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Feb 5, 2021, 8:50 PM IST

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ ജാഥയുടെ സ്ഥിതി ഇതല്ല. നേതാവിനെ അണികള്‍ പൊക്കിയെടുത്താണ് കൊണ്ടു പോകുന്നത് എന്നും കാണുകയാണ്. നാടിനെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കാതിരിക്കാന്‍ നിര്‍ബന്ധ ബുദ്ധി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ അദാലത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് കൊവിഡില്‍ അയവ് വന്നതിന്‍റെ സൂചനയല്ലെന്നും കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു വേണം മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.