ETV Bharat / state

സിവിൽ സർവിസ് മെയിന്‍ പരീക്ഷകള്‍ നാളെ തുടങ്ങും

author img

By

Published : Jan 7, 2021, 2:27 PM IST

വഴുതക്കാട് ഗവ. വിമൻസ് കോളജും തൈക്കാട് ഗവ. ആർട്‌സ് കോളേജുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

thiruvananthapuram  civil service mains  exam  സിവിൽ സർവീസ് മെയിൽ പരീക്ഷ  പരീക്ഷാ കേന്ദ്രങ്ങൾ  ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ  സിവിൽ സർവിസ് മെയിൽ പരീക്ഷകൾ നാളെ
സിവിൽ സർവിസ് മെയിൽ പരീക്ഷകൾ നാളെ

തിരുവനന്തപുരം: സിവിൽ സർവിസ് മെയിൻ പരീക്ഷകൾ നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ഗവ. വിമൻസ് കോളജും തൈക്കാട് ഗവ. ആർട്‌സ് കോളജുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. 8, 9, 10, 16, 17 തിയതികളിലായാണ് പരീക്ഷ നടക്കുക.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താൻ സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ടു കേന്ദ്രങ്ങളിലെയും സുരക്ഷക്കും ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.