തിരുവനന്തപുരം: പ്രവാസികളുമായി പ്രത്യേക വിമാനം നാളെ തിരുവനന്തപുരത്തെത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തി വിലയിരുത്തി. ഒരുക്കങ്ങൾ പൂർത്തിയായതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. നാളെ രാത്രി 10.45 നാണ് ദോഹയിൽ നിന്ന് പ്രവാസികളുമായി തിരുവനന്തപുരത്തേക്ക് ആദ്യ വിമാനം എത്തുക.
തിരുവനന്തപുരം വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണർ വിലയിരുത്തി - നേരിട്ടെത്തി വിലയിരുത്തി
പ്രവാസികളുമായി പ്രത്യേക വിമാനം നാളെ തിരുവനന്തപുരത്തെത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തി വിലയിരുത്തി
തിരുവനന്തപുരം വിമാനത്താവളം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തി വിലയിരുത്തി