ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്‌മസ് ആഘോഷം - തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം

കൗൺസിൽ യോഗത്തിൽ രാഷട്രീയം മറന്ന് കേക്കു മുറിച്ചാണ് ആഘോഷം നടത്തിയത്

christmas celebration at tvm corporation  തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം  ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം
author img

By

Published : Dec 24, 2019, 11:56 PM IST

Updated : Dec 25, 2019, 12:43 AM IST

തിരുവനന്തപുരം: രാഷട്രീയം മറന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്‌മസ് ആഘോഷം. നഗര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക യോഗത്തിന് മുമ്പായിരുന്നു കേക്കു മുറിച്ച് ആഘോഷം. കൗൺസിൽ യോഗത്തിൽ വാശിയോടെ രാഷട്രീയമായി പോരാടുന്നവർ കേക്ക് മുറിച്ച് ഭിന്നതയില്ലാതെ പങ്കുവച്ചത് അപൂർവ കാഴ്ചയായി.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്‌മസ് ആഘോഷം

മേയർ കെ.ശ്രീകുമാർ പ്രതിപക്ഷ നേതാക്കളായ എം.ആർ ഗോപനും ഡി.അനിൽ കുമാറിനും കേക്ക് പങ്കിട്ടത് അംഗങ്ങൾ കൈയടിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗം പക്ഷേ പതിവുപോലെ വിയോജിപ്പുകളുടേതായിരുന്നു. നഗരവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കാനാവാത്തത് ഭരണസമിതിയുടെ പരാജയമാണെന്ന് ബിജെപിയും യുഡിഎഫും ചൂണ്ടിക്കാട്ടി.

Intro:രാഷട്രീയം മറന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്തുമസ് ആഘോഷം. നഗര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക യോഗത്തിനു മുമ്പായിരുന്നു കേക്കു മുറിച്ച് ആഘോഷം.

hold- mayor cutting Cake

കൗൺസിൽ യോഗത്തിൽ വാശിയോടെ രാഷട്രീയമായി പോരാടുന്നവർ കേക്ക് മുറിച്ച് ഭിന്നതയില്ലാതെ പങ്കുവച്ചത് അപൂർവ കാഴ്ചയായി. മേയർ കെ ശ്രീകുമാർ പ്രതിപക്ഷ നേതാക്കളായ ബി ജെ പിയുടെ എം ആർ ഗോപനും കോൺഗ്രസിന്റെ ഡി അനിൽ കുമാറിനും കേക്ക് പങ്കിട്ടത് അംഗങ്ങൾ കൈയടിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗം പക്ഷെ പതിവുപോലെ വിയോജിപ്പുകളുടേതായിരുന്നു. നഗരവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കാറാവാത്തത് ഭരണസമിതിയുടെ പരാജയമാണെന്ന് ബി ജെ പിയും യു ഡി എഫും ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടി.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Dec 25, 2019, 12:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.