ETV Bharat / state

പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ

author img

By

Published : Oct 7, 2019, 11:21 PM IST

Updated : Oct 8, 2019, 2:28 AM IST

'പ്ലാസ്റ്റിക് വിമുക്ത ഭാരതം' എന്ന സന്ദേശവുമായാണ് ബാലഗോകുലത്തിലെ കുട്ടികൾ വീടുകൾ തോറും എത്തിയത്.

പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ

തിരുവനന്തപുരം: ബാലഗോകുലത്തിന്‍റെ സഹായത്തോടെ അമരവിള വാർഡിനെ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം അമരവിളയിലെ ശൃങ്കേരി ബാലഗോകുലത്തിലെ കുട്ടികൾ. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുക എന്ന സന്ദേശവുമായാണ് കുട്ടികൾ വീടുവീടാന്തരം കയറിയിറങ്ങി. നെയ്യാറ്റിൻകര റോട്ടറി ക്ലബ് നൽകിയ തുണിസഞ്ചികൾ കുട്ടികൾ വീടുകളിൽ വിതരണം ചെയ്‌തു. ഇതിനൊപ്പം വൃക്ഷ തൈകളും നൽകി.

പ്ലാസ്റ്റിക് മുക്ത ഭാരതത്തിനായി ത്തിനായി ബാലഗോകുലത്തിലെ കുരുന്നുകൾ കൈകോർത്തു.

തിരുവനന്തപുരം അമരവിളയിലെ ശൃങ്കേരി ബാലഗോകുലത്തിലെ കുട്ടികളാണ് പ്ലാസ്റ്റിക് വിമുക്ത ഭാരതം എന്ന സന്ദേശവുമായി വീടുകൾ തോറും എത്തിയത്.

ബാലഗോകുലത്തിന്റെ സഹായത്തോടെ അമരവിള വാർഡിനെ പൂർണമായും പ്ലാസ്റ്റിക്ക് രഹിതമാക്കാനാണ് പദ്ധതി

പ്ലാസ്റ്റിക്ക് മണ്ണിനും മനുഷ്യനും ഒരുപോലെ ആപത്താണെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല.എന്നാൽ ഇതെല്ലാം അറിഞ്ഞ് വെച്ചു കൊണ്ടു തന്നെ പ്ലാസ്റ്റിക്കാനെ ഒഴുവാക്കാൻ ചിലരെങ്കിലും മടിക്കുന്നു. അത്തരക്കാർക്കിടയിലേക്കാണ് അമരവിളയിലെ ശൃങ്കേരി ബാലഗോകുലത്തിലെ കുരുന്നുകൾ മാതൃക കാട്ടി ഇറങ്ങിചെന്ന് പ്ലാസ്റ്റിക് രഹിത ഭാരതത്തിനായി കുരുന്നുകൾ കൈയ്യ് മേയ്യ് മറന്ന് ഒന്നിക്കുന്നത്. ബാലഗോകുലത്തിന്റെ കുരുന്നുകൾക്കൊപ്പം വാർഡ് കൗൺസിലർ ഷിബു രാജ് കൃഷ്ണ കൂടി ചേർന്നതോടെ പ്ലാസ്റ്റിക് വിമുക്ത ഭാരതം എന്ന ഉദ്ധ്യമത്തിന് ആവേശം ഇരട്ടിയായി.തുടർന്ന് പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ആയി കുട്ടികൾ വീടുവീടാന്തരം കയറിയിറങ്ങി. മാത്രമല്ല നെയ്യാറ്റിൻകര റോട്ടറി ക്ലബ് നൽകിയ തുണിസഞ്ചികൾ കുട്ടികൾ വീടുകളിൽ വിതരണം ചെയ്തു. ഇതിനൊപ്പം വൃക്ഷ തൈകളും നൽകി.

ബൈറ്റ്: ഷിബു രാജ് കൃഷ്ണ
അമരവിള വാർഡ് കൗൺസിലർ

ബൈറ്റ്: ലക്ഷ്മി ശൃeങ്കരി ബാലഗോകുലം

Last Updated : Oct 8, 2019, 2:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.