ETV Bharat / state

ഓർത്തഡോക്‌സ്-യാക്കോബായ സഭകളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് - Chief Minister's discussion

ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയാണ് ചർച്ച

ഓർത്തഡോക്‌സ്‌ യാക്കോബായ സഭ  മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്  Chief Minister's discussion  Orthodox and Jacobite Churches today
ഓർത്തഡോക്‌സ്‌ യാക്കോബായ സഭകളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
author img

By

Published : Oct 5, 2020, 8:57 AM IST

തിരുവനന്തപുരം: ഓർത്തഡോക്‌സ്-യാക്കോബായ സഭകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയാണ് ചർച്ച. നേരത്തെ ഇരു വിഭാഗങ്ങളുമായി മുഖ്യമന്ത്രി വേവ്വേറെ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇരു വിഭാഗങ്ങളും നിലപാടുകളിൽ ഉറച്ച് നിന്നതോടെ ചർച്ച വഴിമുട്ടി. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒന്നിച്ചിരുത്തി പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.