തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രതിനിധികളോട് സംസാരിക്കുക. സംസ്ഥാനവികസനത്തിനും കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും മുഖ്യമന്ത്രി തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെ പിന്തുണ തേടും. ധനമന്ത്രി ഡോ. തോമസ് ഐസക്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ ഹരിലാൽ തുടങ്ങിയവരും പങ്കെടുക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും - Chief Ministe
ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രതിനിധികളോട് സംസാരിക്കുക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും