തിരുവനന്തപുരം: സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലം റെക്കോർഡ് വേഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല 98.2 ശതമാനത്തോടെ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് ചെന്നൈ മേഖലയും (92.93%) മൂന്നാം സ്ഥാനത്ത് ഡൽഹി മേഖലയും(91.87%) വിജയം നേടി.
499 മാർക്കോടെ ഹൻസിക ശുക്ലയും കരീഷ്മ അറോറയും ഒന്നാം റാങ്ക് നേടി. ഏപ്രിൽ നാലിനായിരുന്നു സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷകൾ നടന്നത്. 28 ട്രാൻസ്ജൻഡർ വാദ്യാർത്ഥികൾ ഉൾപ്പെടെ 31,14,821പേരാണ് സിബിഎസ്ഇ 10-ാം ക്ലാസ്സ്, 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകൾ എഴുതിയത്. 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകളുടെ ഫലം മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഇന്ത്യയിലാകെ 4,974 സെന്‍ററുകളിലായാണ് സിബിഎസ്ഇ വാർഷിക പരീക്ഷകൾ നടന്നത്. 18 ലക്ഷം ആൺകുട്ടികളും 12.9 ലക്ഷം പെൺകുട്ടികളും ഇത്തവണ പരീക്ഷയെഴുതിയിരുന്നു. രാജ്യത്ത് 21400 അഫിലിയേറ്റഡ് സ്കൂളുകളിൽ കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. cbseresults.nic.in and cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
സിബിഎസ്ഇ പ്ലസ്ടു; തിരുവനന്തപുരം മേഖല ഒന്നാമത് - tvm
തിരുവനന്തപുരം മേഖല 98.2 ശതമാനത്തോടെ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കി, 499 മാർക്കോടെ ഹൻസിക ശുക്ലയും കരീഷ്മ അറോറയും ഒന്നാം റാങ്ക് നേടി
തിരുവനന്തപുരം: സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലം റെക്കോർഡ് വേഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല 98.2 ശതമാനത്തോടെ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് ചെന്നൈ മേഖലയും (92.93%) മൂന്നാം സ്ഥാനത്ത് ഡൽഹി മേഖലയും(91.87%) വിജയം നേടി.
499 മാർക്കോടെ ഹൻസിക ശുക്ലയും കരീഷ്മ അറോറയും ഒന്നാം റാങ്ക് നേടി. ഏപ്രിൽ നാലിനായിരുന്നു സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷകൾ നടന്നത്. 28 ട്രാൻസ്ജൻഡർ വാദ്യാർത്ഥികൾ ഉൾപ്പെടെ 31,14,821പേരാണ് സിബിഎസ്ഇ 10-ാം ക്ലാസ്സ്, 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകൾ എഴുതിയത്. 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകളുടെ ഫലം മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഇന്ത്യയിലാകെ 4,974 സെന്‍ററുകളിലായാണ് സിബിഎസ്ഇ വാർഷിക പരീക്ഷകൾ നടന്നത്. 18 ലക്ഷം ആൺകുട്ടികളും 12.9 ലക്ഷം പെൺകുട്ടികളും ഇത്തവണ പരീക്ഷയെഴുതിയിരുന്നു. രാജ്യത്ത് 21400 അഫിലിയേറ്റഡ് സ്കൂളുകളിൽ കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. cbseresults.nic.in and cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
The Central Board of Secondary Education (CBSE) has announced the CBSE 12th results soon on the official websites. The CBSE 12th results are available on cbseresults.nic.in and cbse.nic.in. The CBSE Board exams were held till April 4, 2019. The exams were held in March and April for both regular and private students. A total of 31,14,821 students had registered for both Class 10 and Class 12 CBSE Board exams this year which includes 28 transgender candidates. The CBSE results have now been announced only for 12th students. The annual Board exams were held in 4,974 centres across India and 78 centres abroad. The total 31 lakh students includes 18 lakh boys and 12.9 lakh girls.
The exams were held for students from 21,400 CBSE-affiliated schools in the country and 225 abroad.
Conclusion: