ETV Bharat / state

ഫോണ്‍ പരിശോധന; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയന്‍

സമ്പർക്ക പട്ടിക കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫോൺ റെക്കോഡ് പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്കും കൈമാറില്ല. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുകയുമില്ലെന്നും മുഖ്യമന്ത്രി

Call record  invasion of privacy  കോള്‍റെക്കേഡ്  കൊവിഡ്  സ്വകാര്യത  മുഖ്യമന്ത്രി പിണറായി വിജയന്‍  സമ്പർക്ക പട്ടിക
കോള്‍റെക്കേഡ് പരിശോധന; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 12, 2020, 7:27 PM IST

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ രോഗികളുടെ ഫോണ്‍ പരിശോധിക്കുന്നത് പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ല.

സമ്പർക്ക പട്ടിക കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫോൺ റെക്കോഡ് പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്കും കൈമാറില്ല. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുകയുമില്ല. ഏതാനും മാസങ്ങളായി വിവരശേഖരണം നടത്തുന്നുണ്ടെന്നും ലോ എൻഫോഴ്സ്‌മെന്‍റിന്‍റെ വിവരശേഖരണത്തിനുള്ള അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.