ETV Bharat / state

താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ - താത്കാലിക നിയമനം

നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്

cabinet meeting today  cabinet meeting  താത്കാലിക നിയമനങ്ങള്‍  മന്ത്രിസഭാ യോഗം  മന്ത്രിസഭാ യോഗ തീരുമാനം  മന്ത്രിസഭാ യോഗം ചര്‍ച്ച  താത്കാലിക നിയമനം  താത്കാലിക നിയമനം സ്ഥിരപ്പെടുത്തല്‍
താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
author img

By

Published : Feb 10, 2021, 9:44 AM IST

തിരുവനന്തപുരം: രണ്ടായിരത്തോളം താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്. 1500 നിയമനങ്ങളും സ്ഥിരപ്പെടുത്തുന്നത് കേരള ബാങ്കിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള ബാങ്ക് ബോര്‍ഡ് യോഗം ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ചാണ് മന്ത്രിസഭ തീരുമാനമെടുക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.