ETV Bharat / state

വോട്ട് തേടി ക്യാമ്പസില്‍; സി ദിവാകരന്‍റെ പ്രചാരണം തുടരുന്നു - c divakaran

രാഷ്ട്രീയത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആയിരുന്നു സി ദിവാകരന്‍റെ ആദ്യ സന്ദർശനം.

തിരുവനന്തപുരത്തെ കോളജുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സി ദിവാകരന്‍
author img

By

Published : Mar 21, 2019, 3:07 AM IST

തിരുവനന്തപുരം നഗരത്തിലെ കോളജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യർഥിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ. താൻ പഠിച്ച യൂണിവേഴ്സിറ്റി കോളജ് ഉൾപ്പടെയുള്ള തിരുവനന്തപുരത്തെ പ്രധാന ക്യാമ്പസുകളിൽ എല്ലാം നേരിട്ട് എത്തി വിദ്യാർഥികളോട് ദിവാകരൻ വോട്ട് അഭ്യർഥിച്ചു.

തിരുവനന്തപുരത്തെ കോളജുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സി ദിവാകരന്‍

രാഷ്ട്രീയത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആയിരുന്നു സി ദിവാകരന്‍റെ ആദ്യ സന്ദർശനം. മുദ്രാവാക്യം വിളികളോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാനാർഥിയെ സ്വീകരിച്ചത്. പിന്നീട് ഓരോ വിദ്യാർഥികളെയും നേരിൽക്കണ്ട് വോട്ട് അഭ്യർഥന. യൂണിവേഴ്സിറ്റി കോളജ് തന്‍റെ ആത്മവിദ്യാലയം ആണെന്ന് സി ദിവാകരൻ പറഞ്ഞു. പിന്നാലെ തിരുവനന്തപുരം ആർട്സ് കോളജ്, വുമൺസ് കോളജ്, സംസ്കൃത കോളജ് തുടങ്ങിയ ക്യാമ്പസുകളിലും സ്ഥാനാർഥിയെത്തി. എല്ലായിടത്തും ആവേശോജ്വല സ്വീകരണമായിരുന്നു സ്ഥാനാർഥിക്ക് ലഭിച്ചത്.

Intro:ക്യാമ്പസുകളിൽ വോട്ട് അഭ്യർത്ഥിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ദിവാകരൻ താൻ പഠിച്ച യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ പ്രധാന ക്യാമ്പസുകളിൽ എല്ലാം നേരിട്ട് എത്തി വിദ്യാർഥികളോട് ദിവാകരൻ വോട്ട് അഭ്യർത്ഥിച്ചു

Body:രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു സി ദിവാകരന്റെ ആദ്യ സന്ദർശനം. കോളേജിലെത്തിയ സ്ഥാനാർത്ഥിയെ മുദ്രാവാക്യം വിളികളോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

ഹോൾഡ് സ്വീകരിക്കുന്ന വിഷ്വൽസ്

പിന്നീട് ഓരോ വിദ്യാർഥികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥന .യൂണിവേഴ്സിറ്റി കോളേജ് തന്റെ ആത്മവിദ്യാലയം ആണെന്ന് സി ദിവാകരൻ പറഞ്ഞു

ബൈറ്റ് ആദ്യ ഭാഗം ഉപയോഗിക്കുക

തുടർന്ന് തിരുവനന്തപുരം ആർട്സ് കോളേജ് വുമൺസ് കോളേജ്, സംസ്കൃത കോളേജ് തുടങ്ങിയ ക്യാമ്പസുകളിലും സ്ഥാനാർത്ഥി എത്തി. എല്ലായിടത്തും വിദ്യാർത്ഥികളുടെ ആവേശോജ്വല സ്വീകരണമായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്

Conclusion:etv ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.