ETV Bharat / state

കെ.എസ്.ആർ.ടി.സിക്ക് സിഎൻജി ബസുകൾ വാങ്ങാൻ കിഫ്‌ബി പണം അനുവദിച്ചു - കെ.എസ്.ആർ.ടി.സി സിഎൻജി ബസുകൾ

നേരത്തെ ഡീസൽ ബസുകൾ വാങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നടപ്പായില്ലെന്ന് ധനമന്ത്രി അറിയിച്ചു..

buying cng buses  buying cng buses money from Kifby  കെ.എസ്.ആർ.ടി.സി സിഎൻജി ബസുകൾ വാങ്ങാൻ കിഫ്‌ബി പണം  സിഎൻജി ബസുകൾ കിഫ്‌ബി പണം  കെ.എസ്.ആർ.ടി.സി സിഎൻജി ബസുകൾ  buying cng buses for ksrtc
ധനമന്ത്രി
author img

By

Published : Oct 13, 2020, 3:08 PM IST

Updated : Oct 13, 2020, 6:04 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സിഎൻജി ബസുകൾ വാങ്ങാൻ കിഫ്‌ബിയിൽ നിന്നും പണം അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. 330 സിഎൻജി ബസുകൾ വാങ്ങാനാണ് തുക അനുവദിച്ചത്. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയും കിഫ്ബിയും തമ്മിൽ ധാരണപത്രം ഒപ്പു വയ്ക്കും. നേരത്തെ ഡീസൽ ബസുകൾ വാങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നടപ്പായില്ല. എൽഎൽജി, ഇലക്ട്രിക് ബസുകൾക്ക് മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ് തുക അനുവദിക്കാൻ തീരുമാനിച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിക്ക് സിഎൻജി ബസുകൾ വാങ്ങാൻ കിഫ്‌ബി പണം അനുവദിച്ചു

Last Updated : Oct 13, 2020, 6:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.